Pages
(Move to ...)
Home
FAQ
About
Contact
▼
Showing posts with label
Finance
.
Show all posts
Showing posts with label
Finance
.
Show all posts
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്
›
സ്വർണ വില ഗ്രാമിന് 55 രൂപ വർധിച്ച് 9130 രൂപയും പവന് 440 രൂപ വർധിച്ച് 73,040 രൂപയുമായി. രണ്ട് ദിവസത്തിനിടെ സ്വർണത്തിന് 850 രൂപയുടെ വർധനവാണു...
അക്ഷയതൃതീയയ്ക്കു തൊട്ടുമുമ്ബ് തിരിച്ചുകയറി സ്വര്‍ണം; വീണ്ടും 72,000 രൂപയിലേക്ക്
›
സംസ്ഥാനത്ത് ആറുദിവസത്തെ ക്ഷീണത്തിനു ശേഷം വീണ്ടും തിരിച്ചുകയറി സ്വർണം. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒര...
കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച് രൂപ
›
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 700ലധികം പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ...
ആഢംബര വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് പണി വരുന്നു; പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെ?
›
മനസ്സിന് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ പലരും അതിന്റെ വില ഒരു പ്രശ്നമായി കാണാറേ ഇല്ല. എന്നാല്‍ ഇനി മുതല്‍ അത് നടപ്പില്ലെന്നതാണ് ആദായ നികുത...
വിലയില്‍ പുതിയ റെക്കാഡിട്ട് സ്വര്‍ണം; ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 9000 രൂപ കടന്നു
›
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവു...
സ്വര്‍ണവില എങ്ങോട്ട്?, 71,500 കടന്ന് കുതിപ്പ്; മൂന്ന് ദിവസത്തിനിടെ കൂടിയത് 1800 രൂപ
›
സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധി...
വീണ്ടും വൻകുതിപ്പ്: സ്വര്‍ണം പവന് 71,360 രൂപയായി
›
യു എസ് ചൈന വ്യാപാര സംഘർഷം മുറുകിയതോടെ പിടിച്ചാല്‍ കിട്ടാതെ സ്വർണം. സംസ്ഥാനത്ത് വ്യാഴാഴ്ച പവന്റെ വില 840 രൂപ കൂടി 71,360 രൂപയായി. ...
ഡിമാന്റില്‍ കുതിച്ച് സ്വര്‍ണം: പവന് 2,160 രൂപ കൂടി 68,480 രൂപയായി
›
സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം കൂടിയത് 2,160 രൂപ. ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇതോടെ...
സ്വര്‍ണ വില കുറയുന്നു; പവന് 50,000 രൂപയില്‍ താഴെയാകുമെന്ന് പ്രവചനം
›
ആഗോള വിപണി തകർച്ച നേരിട്ടതോടെ സ്വർണ വിലയിലും കാര്യമായ കുറവുണ്ടായിരിക്കുകയാണ്. കേരളത്തില്‍ ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയും ...
കനത്ത വീഴ്ച: നിക്ഷേപകര്‍ക്ക് നഷ്ടം 19 ലക്ഷം കോടി, സെൻസെക്സിലെ ഇടിവ് 3,100 പോയന്റ്
›
പ്രതീക്ഷിച്ചതിലും കർശനമായ ട്രംപിന്റെ താരിഫുകളെ തുടർന്ന് യുഎസില്‍ മാന്ദ്യമുണ്ടായേക്കുമെന്ന ഭീതി രൂക്ഷമായതോടെ ആഗോളതലത്തില്‍ തിരിച്ചടി നേരിട്ട്...
കുത്തനെ താഴേക്ക് സ്വര്‍ണം; വിലയില്‍ വൻ ഇടിവ്
›
റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയില്‍ വൻ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്. 67,200 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന...
പുതിയ സാമ്ബത്തിക വര്‍ഷത്തിന് തുടക്കം; ഇന്ന് മുതല്‍ വലിയ മാറ്റങ്ങള്‍; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം കൂടും.
›
പുതിയ സാമ്ബത്തിക വർഷത്തിന് തുടക്കമായി. സാമ്ബത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്ബത്തിക വർഷത്തിന് തുടക്കമാകുന്നത്. ...
വീണ്ടും ചരിത്രവിലയില്‍ സ്വര്‍ണം; 67,000 രൂപയിലേക്ക് കുതിപ്പ്
›
സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ...
ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്
›
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്...
ഇന്നും ആശ്വാസം; സ്വര്‍ണവില കുത്തനെ താഴോട്ട്
›
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന വിലയില്‍ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നല്കുന്ന മാറ്റമാണ് കാണുന്നത്. ...
നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ ഇക്കൂട്ടത്തിലുണ്ടോ? എങ്കില്‍ ഏപ്രില്‍ 01 മുതല്‍ UPI സേവനം ലഭ്യമാകില്ല; ഗൂഗിള്‍പേ, ഫോണ്‍പേ അക്കൗണ്ടുകള്‍ അടിച്ചുപോകാതിരിക്കാൻ ചെയ്യേണ്ടത്..
›
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സ...
സ്വര്‍ണം കടമെടുത്ത് വാങ്ങിക്കൂട്ടുന്നുണ്ടോ? വിദഗ്ധര്‍ പറയുന്നത്..ലാഭം കൊയ്യണമെങ്കില്‍ ചെയ്യേണ്ടത്.
›
സ്വർണ വില കുതിക്കുകയാണ്. ആദ്യമായി ആഗോള വിപണിയില്‍ ഔണ്‍സിന് 3050 ഡോളർ ഇന്ന് രേഖപ്പെടുത്തി. ആഗോള വിപണയിലെ വില വർധനവ് രാജ്യത്തെ സ്വർണമാർക്കറ്റി...
സ്വര്‍ണവില കൂടി, റെക്കോഡിന് തൊട്ടരികെ.
›
സ്വർണത്തിന് ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഗ്രാമിന് 8,065രൂപയും പവന് 64,520 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ എക്കാലത്തെയും ...
›
Home
View web version