Pages
(Move to ...)
Home
FAQ
About
Contact
▼
Showing posts with label
Kerala
.
Show all posts
Showing posts with label
Kerala
.
Show all posts
ഭാരതത്തിലെ ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ 18ന് നീറ്റിലിറക്കും; കൊച്ചി കപ്പല്‍ശാലയ്ക്ക് അഭിമാനവും നേട്ടവും
›
ആത്മനിര്‍ഭര്‍ ഭാരതിലൂടെ കൊച്ചി കപ്പല്‍ശാലയ്ക്ക് അഭിമാനവും നേട്ടവും. കപ്പല്‍ശാലയില്‍ നിര്‍മിച്ച ഭാരതത്തിലെ ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ ...
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഒരാണ്ട്; പരസ്യ വിമര്‍ശനവും കുത്തുവാക്കുകളും, വാ വിട്ട വാക്കിന്റെ വിലയായി ഒരു ജീവന്
›
പരസ്യ വിമര്‍ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. യാത്രയയ...
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മ്മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി
›
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങ...
'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്'! കേരള-യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവിന് ഇന്ന് കോവളത്ത് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
›
സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്റെയും യൂറോപ്യന്‍ യൂണിയന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന...
പാലിയേക്കരയില്‍കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് ഹൈക്കോടതി; അടുത്ത തിങ്കളാഴ്ച വാദം തുടരും
›
പാലിയേക്കരയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് ഹൈക്കോടതി. ദേശീയ പാത അതോറിറ...
യുവതീപ്രവേശനം കഴിഞ്ഞുപോയ അധ്യായം, വിശ്വാസത്തിനെതിരായ നിലപാട് ഒരുകാലത്തും എടുത്തിട്ടില്ല- ഗോവിന്ദൻ
›
ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞ് പോയ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സിപിഎം ഇന്നല...
കാര്‍ഷിക കടം: കോവിഡ്കാല ആശ്വാസം കാത്ത് രണ്ടരലക്ഷം കൃഷിക്കാര്‍
›
കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തില്‍ തീരുമാനമെടുക്കാതെ സർക്കാർ. കർഷക സംഘടനകളുടെ കണക്കുപ്രകാരം രണ്ടരലക്ഷത്തോളം കർഷകരാണ് കോവിഡ്കാല തകർച്ചയില്‍...
വി എസിന്റെ ചിത്രം വരച്ച് പൂക്കളമൊരുക്കി; ആദരവ് അര്‍പ്പിച്ച് വി ശിവന്‍കുട്ടിയുടെ ഓഫീസ്
›
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്. വി എസ് അ...
ക്ഷേമപെൻഷൻ കൂട്ടും, ക്ഷാമബത്ത നല്‍കും; ജനപിന്തുണകൂട്ടാൻ നടപടികള്‍
›
തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ ജനപിന്തുണ കൂട്ടാനുള്ള നടപടികള്‍ക്കൊരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ കൂട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ ധനവകുപ്പ് ആസൂത്...
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തില്‍ ആലപ്പുഴ; നാളെ രാവിലെ 11 മണിക്ക് വള്ളങ്ങളിറങ്ങും
›
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തില്‍ ആലപ്പുഴ. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. കായലില്‍ ട്രാക്കുകള്‍ വേര...
നഗരത്തിലെ ഗതാഗതക്കുരുക്ക്; പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി
›
കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്ബോള് പോലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. തിരക്കേറിയ സമയങ്ങള...
ഇന്ത്യൻ പൂക്കളോട് വിദേശികള്‍ക്ക് പ്രിയം; കേരളം വഴിയുള്ള കയറ്റുമതിയില്‍ കുതിപ്പ്, US കയറ്റുമതി ആശങ്കയില്‍
›
ഇന്ത്യൻ പൂക്കളോട് വിദേശികള്‍ക്കുള്ള പ്രിയമേറുന്നു. കഴിഞ്ഞ സാമ്ബത്തിക വർഷം രാജ്യത്തുനിന്ന് 749.17 കോടി രൂപയുടെ പൂക്കളാണ് കയറ്റുമതി ചെയ്തത്. ...
›
സംസ്ഥാനസര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍: കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്കും തുടക്കമാകും
›
സംസ്ഥാനസർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനില്‍ നിർവഹിക്കും. ഓണക്കാലത്തെ വ...
›
Home
View web version