Pages
(Move to ...)
Home
FAQ
About
Contact
▼
Showing posts with label
Latest
.
Show all posts
Showing posts with label
Latest
.
Show all posts
വാട്സാപ്പില്‍ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാല്‍ തൊട്ടുപോകരുത്, ക്രെഡിറ്റ് കാര്‍ഡില്‍നിന്നുവരെ പണംപോകും
›
ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പില്‍ ലഭിച്ചാല്‍ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡില്‍നിന്നുവരെ അപഹരിക്കപ്പെടും. എറണ...
മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം
›
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാ...
എറണാകുളം ജില്ലാ കോടതിവളപ്പില്‍ അഭിഭാഷകരും എസ്എഫ്ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി
›
എറണാകുളത്ത് അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. എറണാകുളം ജില്ലാ കോടതിവളപ്പില്‍ ആണ് സംഭവം. 16 എസ്എഫ്ഐ പ്രവർ...
മദ്യനയം; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഡ്രെെഡേയിലും മദ്യം വിളമ്ബാം, നിബന്ധനയിങ്ങനെ
›
2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേർന...
ലക്ഷക്കണക്കിന് ഏക്കര്‍, കോടികളുടെ സ്വത്ത്; വഖഫ് ബോര്‍ഡിൻ്റെ അമ്ബരപ്പിക്കുന്ന വിവരങ്ങള്‍.
›
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയാണ് വഖഫ് ബോർഡ്. ഏകദേശം 872,000 രജിസ്റ്റർ ചെയ്ത സ്ഥാവര സ്വത്തുക്കള്‍ അവരുടെ കൈവശമുണ്ട്. എന്നിര...
അമൃതം വിഷമോ? എല്ലാമറിഞ്ഞിട്ടും മിണ്ടാത്ത ഉദ്യോഗസ്ഥര്‍, ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
›
ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളില്‍ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. കമ്മീഷ...
ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; പ്രതീക്ഷയിലെന്ന് ആശമാര്‍
›
ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാളെ മൂന്നു മണിക്കാണ് ചര്‍ച്ച. മൂന്നു ദിവസത്തിനുള്ളില്‍ ചര്‍ച്ചക്ക് വിളിക്ക...
മുകേഷ് അംബാനിയുടെ ആന്റിലിയയിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടാന്‍ തയാറാണോ? 7000 വീടുകളുടെ ബില്ലിന് തുല്യം
›
ചൂട് കാലത്ത് വൈദ്യുതി നിരക്ക് എല്ലാ സാധാരണക്കാര്‍ക്കും ഒരു പേടിസ്വപ്നമാണ്. താങ്ങാനാകാത്ത ബില്ലാണ് ഈ സമയത്ത് പലര്‍ക്കും ലഭിക്കുന്നത്. ...
48 മണിക്കൂറിനുള്ളില്‍ നൂറുകോടി നേട്ടം; ചരിത്രനേട്ടവുമായി എമ്ബുരാൻ
›
ആവേശത്തിന്റെ അലകടല്‍ സൃഷ്ടിച്ചെത്തിയ എന്പുരാൻ പുതിയ റിക്കാർഡിലേയ്ക്ക്. ചിത്രം നൂറ് ക്ലബ്ബില്‍ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു. ലോകത്...
മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല; കേന്ദ്രം ഹെെക്കോടതിയില്‍
›
മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരന്ത ബാധിതരുടെ ബാങ്...
ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക
›
ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് നാല്‍പ്പത്തിയ...
കണ്ണൂര്‍ വിമാനത്താവളം ഭൂമിയേറ്റെടുക്കല്‍; വികസന പ്രതീക്ഷകള്‍ വാനോളം
›
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം നേരത്തെ പുറത്തിറക്കിയിട്ടും നടപടികള്‍ പൂർത്തിയാകാത്തത് പ്രദേശവാസികള്‍ക്ക് ബ...
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.
›
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. എല്‍.ഡി.എഫ് യോഗത്തിലാണ് മുഖ്യമന്ത്ര...
സമ്ബാദിക്കാൻ കഴിവുള്ള സ്ത്രീ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടരുത്- ഡല്‍ഹി ഹൈക്കോടതി
›
വരുമാനം നേടാൻ ശേഷിയുള്ള സ്ത്രീകള്‍ അവരുടെ ഭർത്താവില്‍നിന്ന് ഇടക്കാല ജീവനാംശം അവകാശപ്പെടരുതെന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. നി...
15 മിനിട്ട് വെയിറ്റിംഗ് ചാര്‍ജ് 10 രൂപ; ഓട്ടോകളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്
›
ഓട്ടോറിക്ഷ യാത്രകള്‍ കൂലിത്തർക്കത്തില്‍ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷകളില്‍ ...
മന്ത്രിയുമായുള്ള ചര്‍ച്ചയും പരാജയം: ആശമാരുടെ നിരാഹാര സമരം ഇന്ന് മുതല്‍
›
എൻ.എച്ച്.എം ഡയറക്ടറുമായും പിന്നാലെ ആരോഗ്യമന്ത്രിയുമായും നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ടതോടെ ആശാ വർക്കർമാർ ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക്...
ഏഴ് പേര്‍ക്ക് വരെ ഇരിപ്പിടം, 45 യാത്രകള്‍; സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ പേടകത്തിന് സവിശേഷതകളേറെ
›
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഉള്‍പ്പടെ ക്രൂ-9 ദൗത്യത്തിലെ നാല് ഗവേഷകര്‍ ഭൂമിയില്‍ തിരിച്ചെത്തിക്കഴിഞ്...
വമ്ബിച്ച ആദായവില്പന ! തട്ടിപ്പില്ലാതെ പാതിവിലയ്ക്ക് ബെവ്കോ ഔട്ട്ലെറ്റില് ബ്രാൻഡി കമ്ബനിയുടെ സ്റ്റോക്ക് ക്ലിയറൻസ് വില്പന.
›
ബിവറേജസ് കോർപറേഷൻ മദ്യവില്പനശാലകളില് ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ്. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്ബനിയാണ് ചില ബ്രാൻഡുകള്‍ നിർത്തുന്നതിന്...
ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകും, മുന്നറിയിപ്പ്
›
ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി എംവിഡി. ഇ-ചലാന്‍ റിപ്പോര്‍ട്ട് ആ...
സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശമാര്‍; നാല് ഗേറ്റും വളയും, സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം.
›
സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശാ പ്രവര്‍ത്തകര്‍. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റ് 4 ഗേറ്റും ആശമാര്‍ ...
›
Home
View web version