Pages

ഉമ്മൻചാണ്ടി അനുസ്മരണവും, ചികിത്സ സഹായവും ഉമ്മൻചാണ്ടി ഫൗണ്ടേഷൻ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ചു.

ഉമ്മൻചാണ്ടി ഫൗണ്ടേഷൻ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും, ചികിത്സ സഹായവും 
ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ, മലാശയ ക്യാൻസർ ബാധിതരായ രോഗങ്ങൾക്ക് വേണ്ട വസ്തുക്കൾ, ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയാണ് ആലപ്പുഴ വൈ എം സി ഐ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചൈയ്തത്.

പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ രംഗത്ത് മികച്ച സേവനമാണ് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്

No comments:

Post a Comment