Pages
(Move to ...)
Home
FAQ
About
Contact
▼
Showing posts with label
Health
.
Show all posts
Showing posts with label
Health
.
Show all posts
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താൻ ജപ്പാനിലെ നഗരം; ഉപയോഗം ദിവസം രണ്ട് മണിക്കൂര്‍ മാത്രമാക്കും
›
ജപ്പാനിലെ ടൊയോവാകെ എന്ന നഗരം തങ്ങളുടെ താമസക്കാർക്ക് ഒരു പുതിയ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്: ഒരു ദിവസം പരമാവധി രണ്ട് മണിക്കൂർ മാത്ര...
വായുവില്‍ എട്ട് മടങ്ങ് വിഷാംശമുള്ള കണികകള്‍; ഇന്ത്യക്കാരന്റെ ആയുസ്സ് 8.2 വര്‍ഷം വരെ കുറയുന്നു
›
ഓരോ ഇന്ത്യക്കാരനും ശ്വസിക്കുന്ന വായുവില്‍ ലോകാരോഗ്യ സംഘടനയുടെ (WHO) സുരക്ഷിത നിലവാരത്തേക്കാള്‍ എട്ട് മടങ്ങ് വിഷാംശമുള്ള കണികകള്‍ അടങ്ങിയിട്ട...
സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്‍; മന്ത്രി വീണാ ജോര്‍ജ്
›
സെപ്റ്റംബർ ഒന്ന് മുതല്‍ കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ തുടങ്ങുമെന്ന് ആരോഗ്യ മന്ത്ര...
കുട്ടികളോട് വേണം സഹാനുഭൂതി, ഡോക്ടര്‍മാരുടെ പെരുമാറ്റത്തില്‍ ഇടപെട്ട് ബാലാവകാശ കമ്മിഷൻ
›
ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും ഭയപ്പെടുത്തുന്ന രീതിയില്‍ ഡോക്ടർമാർ പെരുമാറുന്നത് സാക്ഷരസമൂഹത്തിനു ചേർന്നതല...
വീണ്ടും നിപ; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്; ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം
›
വീണ്ടും നിപ ജാഗ്രതയില്‍ സംസ്ഥാനം. രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയതായി...
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
›
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന വി എസ് അച...
കരളിലെ ട്യൂമര്‍ ; ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങള്‍
›
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരള്‍ ദഹനത്തെ സഹായിക്കുന്നതിലും ഊർജ്ജ നില നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ...
ചെറിയ ലക്ഷണങ്ങള്‍ പോലും ക്യാൻസര്‍ കാരണമാകാം; നേരത്തെ തിരിച്ചറിയാം സിടിഡിഎൻഎ ടെസ്റ്റിലൂടെ
›
പലപ്പോഴും കാൻസർ ആളുകള്‍ തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. രോഗങ്ങളുടെ കാര്യത്തില്‍ ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗ നിർണയവും. ...
'കൊവിഡ് കണക്കുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളം, വ്യാപനശേഷി കൂടുതല്‍, തീവ്രത കുറവ്': മന്ത്രി വീണാ ജോര്‍ജ്
›
കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആശങ്കപ്പെ...
ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തില്‍; ക്യാമ്ബുകളില്‍ കൊവിഡ് പ്രതിരോധം പ്രധാനമെന്ന് മന്ത്രി
›
ദുരിതാശ്വാസ ക്യാമ്ബുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ...
ചെറിയ മീനുകള്‍ ദഹനക്കേട് മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കാം; മലയാളികള്‍ക്ക് മുന്നറിയിപ്പ് നല്കി വിദഗ്ദ്ധര്‍
›
അറബിക്കടലില്‍ മറിഞ്ഞ എംഎസ്സി എല്‍സ 3 എന്ന കപ്പലില്‍ നിന്ന് കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക...
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു, കേരളത്തില്‍ ആകെ 430 ആക്ടീവ് കേസുകള്‍
›
വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ ആയിരം കടന്നു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം കേസുകളുടെ എണ്ണം 1009 ആ...
കോവിഡ്: സ്വയം പ്രതിരോധം പ്രധാനം; രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്ക് ധരിക്കണം: മന്ത്രി വീണാ ജോര്‍ജ്
›
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോർട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാല്‍ ജാഗ...
ഉയര്‍ന്ന ബിപി: മരണത്തിലേക്കും നയിക്കാമെന്ന് പഠനം
›
പലപ്പോഴും ബിപി നോക്കുമ്ബോള്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ അതിനെ ആളുകള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍, ഉയർന്ന ബിപി മരണത്തിന...
അംഗീകാരമില്ലാത്ത 35 കോമ്പിനേഷൻ മരുന്നുകൾ തടഞ്ഞ് കേന്ദ്രം; പട്ടികയിൽ വേദനസംഹാരികളും
›
അംഗീകാരമില്ലാത്ത മരുന്നുകൾക്ക് എതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ഉന്നത ആരോഗ്യ നിയന്ത്രണ സ്ഥാപനമായ സെൻട്രൽ ഡ്രഗ...
അറുപതിന് മുകളിലാണോ പ്രായം, നിങ്ങള്‍ക്ക് വേണ്ട രക്തസമ്മര്‍ദ്ദം എത്രയെന്നറിയാമോ?
›
പ്രായം കൂടുന്നതിനനുസരിച്ച് ആളുകളുടെ ഷുഗര്‍ ലെവലിലും ബ്ലഡ് പ്രഷറിലും വ്യത്യാസങ്ങള്‍ വരും. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ ...
കാന്‍സറിന്റെ ഈ ലക്ഷണങ്ങളെ കരുതിയിരിയ്ക്കുക: തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ കാന്‍സറിനോട് ഗുഡ്ബൈ പറയാം
›
ലോകത്തെ എല്ലാ മനുഷ്യരും വളരെയധികം ഭയത്തോടെ നോക്കി കാണുന്ന അസുഖമാണ് കാന്‍സര്‍. എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ ഈ രോഗം പ...
മലപ്പുറത്ത് ലഹരി സംഘത്തിലെ 10 പേര്‍ക്ക് എച്ച്ഐവി; കൂടുതല്‍ പേര് നിരീക്ഷണത്തില്‍
›
മലപ്പുറം: ജില്ലയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സര്‍വ്വെയിലാണ് കണ്ടെത്തല്‍. വളാഞ്ചേരിയ...
എന്താണ് വെരിക്കോസ് വെയിന്‍? അറിയേണ്ട കാര്യങ്ങള്‍
›
ചില ആളുകളുടെ കാലുകളില്‍ വീര്‍ത്ത് വളഞ്ഞ് പിരിഞ്ഞ് കിടക്കുന്ന ഞരമ്ബുകള്‍ കാണാറില്ലേ? വെരിക്കോസ് വെയിന്‍ എന്ന് വിളിക്കുന്ന രോഗാവസ്ഥയാണിത്. ...
›
Home
View web version