Pages
(Move to ...)
Home
FAQ
About
Contact
▼
Showing posts with label
Sports
.
Show all posts
Showing posts with label
Sports
.
Show all posts
മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞു, തകര്‍ന്നുവീണത് ഫൈനലിന് തൊട്ടുമുമ്ബ്; പരിക്കേറ്റത് 52 പേര്‍ക്ക്
›
കോതമംഗലം അടിവാട് സെവൻസ് ഫുട്ബോള്‍ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 52 ആയി. പരിക്കേറ്റ ആരുടെയും നില ...
അവസാന ഹോം മാച്ചില്‍ ഡല്‍ഹി എഫ്സിയെ പരാജയപ്പെടുത്തി രാജസ്ഥാൻ യുണൈറ്റഡ് എഫ്സി
›
വെള്ളിയാഴ്ച വിദ്യാധർ നഗർ സ്റ്റേഡിയത്തില്‍ ഡല്‍ഹി എഫ്സിയെ 3-1 ന് പരാജയപ്പെടുത്തി രാജസ്ഥാൻ യുണൈറ്റഡ് എഫ്സി അവരുടെ ആദ്യ ഐ-ലീഗ് സീസണിന് സമാപനം...
നിലവിലെ ചാമ്ബ്യന്‍ അര്‍ജന്റീന 2026 ലെ ഫുട്ബോള്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
›
നിലവിലെ ചാമ്ബ്യന്‍ അര്‍ജന്റീന 2026 ലെ ഫുട്ബോള്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കി. ലാറ്റിന്‍ അമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക...
ഫിറ്റ്നസില്ലാത്ത പയ്യനെ എന്തിന് ടീമിലെടുത്തു: മുംബയ് പരിശീലകന് കേരളത്തില്‍ നിന്നൊരു ഫോണ്‍കാള്‍, ഒടുവില്‍ !
›
ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത പെരിന്തല്‍മണ്ണയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൻ വിഘ്നേഷ് പുത്തൂരാണ് ഇപ്പോള്‍ ഐ.പി.എല്ലിലെ സ്റ്റാർ. ...
നിരവധിപ്രധാന മാറ്റങ്ങളുമായി ഐപിഎല്‍ 2025 സീസണിന് ഇന്ന് തുടക്കമാകും
›
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്നതോടെ ഐപിഎല്‍ 2025 സീസണ് ആരംഭിക്കുമ്ബോള്‍, വരാനിര...
ധോണി മുതല്‍ ഡുപ്ലെസിസ് വരെ. ഈ ഐപിഎല്ലോടെ വിരമിക്കാൻ 5 താരങ്ങള്‍.
›
മാർച്ച് 22നാണ് 2025 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. മെഗാ ലേലത്തിന് ശേഷം വ്യത്യസ്തമായ ടീമുകളും വ്യത്യസ്തമായ തന്ത്രങ്ങളുമായാണ് ഇത്തവണത്...
ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി, ബൈക്കില്‍ പിന്തുടര്ന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം
›
2025 ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു സ്പിന്നർ വരുണ്‍ ചക്രവർത്തി. മൂന്ന് മത്സരങ്ങളി...
'ടീം മൊത്തം എനിക്കൊപ്പമുണ്ടായിരുന്നു'; വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്
›
മൂന്നാം തവണയും ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തി. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടുന്നത്. 2013ന് ശ...
മികച്ച പ്രകടനം കാഴ്ചവെക്കാത്ത ക്യാപ്റ്റൻ': രോഹിത് ശർമ്മയെ അപമാനിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്, തിരിച്ചടിച്ച് ബിജെപി.
›
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ നിശിതമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ഒരു വിവാദത്തിന് തിരികൊളുത്തി. ...
ക്രീസ് വിട്ട നൂർ അഹമ്മദിനെതിരെ റൺഔട്ട് അപ്പീൽ, അംപയറെ തടഞ്ഞ് സ്മിത്ത്; ഓസ്ട്രേലിയൻ ‘സ്പിരിറ്റിന്’ കയ്യടി
›
അഫ്ഗാനിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനിടെ ക്രീസ് വിട്ട് പുറത്തിറങ്ങിയ അഫ്ഗാൻ ബാറ്റര്‍ നൂര്‍ അഹമ്മദിനെ റൺഔട്ടാക്കാൻ ശ്രമിച്ച് ഓസീസ്...
Record views on JioHotstar: ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാകിസ്ഥാൻ മത്സരം ജിയോഹോട്ട്സ്റ്റാറിലെ വ്യൂവർഷിപ്പ് റെക്കോർഡ് തകർത്തു.
›
ഫെബ്രുവരി 23 ഞായറാഴ്ച നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി മത്സരം ജിയോഹോട്ട്സ്റ്റാറിൽ റെക്കോർഡുകൾ തകർത്തു. വാർത്താ ഏജൻ...
›
Home
View web version