Pages
(Move to ...)
Home
FAQ
About
Contact
▼
Showing posts with label
National
.
Show all posts
Showing posts with label
National
.
Show all posts
ഭാരതത്തിലെ ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ 18ന് നീറ്റിലിറക്കും; കൊച്ചി കപ്പല്‍ശാലയ്ക്ക് അഭിമാനവും നേട്ടവും
›
ആത്മനിര്‍ഭര്‍ ഭാരതിലൂടെ കൊച്ചി കപ്പല്‍ശാലയ്ക്ക് അഭിമാനവും നേട്ടവും. കപ്പല്‍ശാലയില്‍ നിര്‍മിച്ച ഭാരതത്തിലെ ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ ...
ഇന്ത്യയ്ക്ക് വമ്ബൻ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു
›
ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വമ്ബൻ ഓഫറുമായി റഷ്യ. ക്രൂഡ് ഓയില്‍ വില കുറച്ചു. ബാരലിന് നാല് ഡോളർ വരെയാവും കുറയുക. ഈ...
50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക, യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമെന്ന വിചിത്ര വാദവുമായി ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ്
›
തീരുവയിലെ അഭിപ്രായ ഭിന്നത മുറുകവേ യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമെന്ന ഗുരുതര ആരോപണം ഉന്നയിച്ച് അമേരിക്ക. ഡോണള്‍ഡ് ട്രംപിന്റെ ...
ചരിത്രത്തില്‍ ആദ്യം; സൗത്ത്-സെന്‍ട്രല്‍ റയില്‍വെയ്ക്ക് നേതൃത്വം നല്കാന് വനിതകള്‍, ഏറ്റെടുത്തത് വെല്ലുവിളികള്‍ നിറഞ്ഞ വകുപ്പുകള്‍
›
സൗത്ത്-സെന്‍ട്രല്‍ റെയില്‍വേയുടെ (SCR) ചരിത്രത്തില്‍ ആദ്യമായി, നിര്‍ണായകമായ പദവികളില്‍ വനിതാ ഉദ്യോഗസ്ഥര്‍. ഓപ്പറേഷന്‍സ്, കൊമേഴ്സ...
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത. നിരീക്ഷണ നടപടികള്‍ ശക്തമാക്കാൻ സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
›
രാജ്യത്തെ വിമാനത്താവളങ്ങള്‍, എയർസ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്ലൈയിംഗ് സ്കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന സ്...
കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ച് എൻ ഐ എ കോടതി
›
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ച് ബിലാസ്പൂർ എൻഐഎ കോടതി. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്കുന്നതിനൊപ...
തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു.
›
തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. സെപ്റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്...
ബലാത്സംഗ കേസുകളിൽ പ്രതിക്ക് ജാമ്യം നല്‍കുന്നതിന് മുമ്ബ് അതിജീവിതയുടെ വാദം കൂടി കേള്‍ക്കണം; സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്
›
ബലാത്സംഗ കേസുകളില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. പ്രതിക്ക് ജാമ്യം നല്‍കുന്നതിന് മുമ്ബ് അതിജീവിതയുടെ വാദം കൂടി കേള്‍ക്കണമെന്ന് സുപ്രീം...
തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ ഉറച്ച നടപടി ഉറപ്പ്: നരേന്ദ്ര മോദി
›
തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരെ ഉറച്ചതും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന...
പ്രധാനമന്ത്രി ഇന്നെത്തും; വിഴിഞ്ഞം നാളെ രാജ്യത്തിന് സമര്‍പ്പിക്കും.
›
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപു...
അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വ്യാപക വെടിവെപ്പ്, പ്രകോപനം; കനത്ത തിരിച്ചടി നല്കി ഇന്ത്യൻ സൈന്യം
›
അതിർത്തിയില്‍ പാക് പ്രകോപനം. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ...
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ചന്റെ പോസ്റ്റ് 'ടി 5356'; വിവാദ പോസ്റ്റിന് വൻ വിമര്‍ശനം
›
പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യം മുഴുവൻ രോഷം പ്രകടിപ്പിക്കുന്നതിനൊപ്പം നിരവധി ബോളിവുഡ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേ...
ടോള്‍ പ്ലാസകള്‍ ഇനിയില്ല, 15 ദിവസത്തിനകം പുതിയ ടോള്‍ നയം; വമ്ബൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
›
രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകളുടെ കാര്യത്തില്‍ വലിയ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാ...
ലോണെടുക്കാന്‍ ആള് കൂടും, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും നല്ലകാലം; കാത്തിരുന്ന പ്രഖ്യാപനമെത്തി
›
ഒരു വീട് വയ്ക്കാനോ പുതിയ വാഹനം വാങ്ങാനോ ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ ത...
ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെക്കാൻ അധികാരമില്ല; ഗവര്‍ണര്‍ക്ക് അതിനുള്ള വീറ്റോപവറില്ലെന്ന് സുപ്രീം കോടതി
›
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബില്ലുകള്‍ പിടിച്ചു...
›
Home
View web version