BREAKING NEWS
National News

728x90

header-ad

468x60

header-ad

ഭേദഗതി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ വേണ്ടി : രമേശ് ചെന്നിത്തല

റസ്റ്റിലാകുന്ന മന്ത്രിമാർ അടക്കമുള്ളവർക്ക് മുപ്പതു ദിവസത്തിനുള്ളില്‍ സ്ഥാനം നഷ്ടമാകുമെന്ന 130-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡി, സിബിഐ, തുടങ്ങി എല്ലാ ഏജൻസികളെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ വേണ്ടി ഉപയോഗിക്കുന്ന ഈ സർക്കാരിന്റെ ഉദ്ദേശ ശുദ്ധി തന്നെ കള്ളക്കേസുകളുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുകയെന്നതാണ്.

അതിന്റെ ദുരുപയോഗത്തിനാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.
« PREV
NEXT »

Facebook Comments APPID