BREAKING NEWS
National News

728x90

header-ad

468x60

header-ad

ഇലക്ട്രോണിക് മാലിന്യങ്ങൾ ,ഹരതകർമ്മ സേന ശേഖരിക്കും.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരതകർമ്മ സേന വഴി ശേഖരിക്കാൻ തീരുമാനം.
പുനരുപയോഗം സാധ്യമായ ഇ വേയ്സ്റ്റുകൾക്ക് ,ക്ലീൻ കേരള നിശ്ചയിച്ച വിലയും നൽകും.

ഇ വേയ്സ്റ്റുകളുടെ ശാസ്ത്രിയ നിർമ്മാർജ്ജനം ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരം തീരുമാനങ്ങൾ.ഇത്തരം വസ്തുക്കൾ വലിച്ചെറിയുന്നത് മനുഷ്യൻ്റെ ആരോഗ്യത്തിന് ദോഷം വരുത്തും എന്നതിനാൽ ഇ വേയ്സ്റ്റുകളുടെ അശാസ്ത്രിയ നിർമ്മാർജ്ജനം ഇല്ലാതാക്കാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
« PREV
NEXT »

Facebook Comments APPID