സുഹൃത്തുക്കളുടെ ബന്ധുക്കൾ കൊടുത്തു വിടുന്ന പൊതികൾ ഒരു പക്ഷെ ചതിക്കുഴികൾ ആകാം.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൊടുത്തു വിട്ട അച്ചാർ പാക്കറ്റിൽ സംശയം തോന്നി പരിശോധന നടത്തിയപ്പോൾ 3.40 ഗ്രാം ഹാഷിഷ് ഓയിലും, 0.260 ഗ്രാം MDMA യും കണ്ടെത്തി.
സുഹൃത്തുക്കളെ വിശ്വസിച്ച് ഏൽപ്പിച്ച സാധനം വിദേശത്ത് പിടികൂടിയിരുന്നുവെങ്കിൽ
ഒരു നിരപരാധി ഗൾഫ് രാജ്യങ്ങളിലെ നിയമനടപടി നേരിടുകയും,ജയിലിൽ ശിക്ഷ അനുഭവിക്കേണ്ടിയും വരുമായിരുന്നു.
എന്തായാലും ഗുരുതരമായ ഗൂഢാലോചന നടത്തി ചതിക്കാൻ ശ്രമിച്ചവരെ നമ്മുടെ നിയമപാലകർ ജാമ്യം ലഭിക്കുന്ന തരത്തിലാണ് കേസ് ചാർജ് ചൈയ്തത്
No comments
Post a Comment