ഹൈക്കോടതി ഇക്കാര്യം ദേശീയപാത അതോറിറ്റി അധികൃതർക്കും കരാറുകാർക്കും മുന്നറിയിപ്പു നൽകിയിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു..
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവു നിർത്തലാക്കുമെന്നാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ മുന്നറിയിപ്പ്.
.എന്നാൽ ഇതുവരെയും യാത്രാദുരിതത്തിനു പരിഹാരം കാണാൻ കഴിയാത്തത് അതീവ ഗൗരവത്തോടെയാണ് കോടതി വിലയിരുത്തിയത്.
ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ, മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നീ സ്ഥലങ്ങളിലാണ് അടിപ്പാത നിർമാണം നടക്കുന്നത്.
No comments
Post a Comment