സിനിമാക്കാരുടെ സംഘടനയായ AMMA യുടെ പ്രസിഡൻ്റ് ആകാൻ നടൻ ജഗദീഷ് ഇതിനകം നാമനിർദേശ പത്രിക നൽകി കഴിഞ്ഞു.
നാടൻ കുഞ്ചാക്കോ ബോബനും നടി ശ്വേതാ മേനോനും ഇന്ന് പത്രിക നൽകും. ആഗസ്റ്റ് 15 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നടൻ മോഹൻലാൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്
No comments
Post a Comment